കണ്ണൂര്‍ കണ്ണോത്തും ചാല്‍ അവിനാശി’ല്‍ വി അനന്ത ലക്ഷ്മി അന്തരിച്ചു

കണ്ണൂര്‍: കണ്ണോത്തും ചാല്‍ അവിനാശി’ല്‍ വി അനന്ത ലക്ഷ്മി (92) അന്തരിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഫ്രന്റ്ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററുമായ വെങ്കിടേശ് രാമകൃഷ്ണന്റെ അമ്മയാണ്. സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് പയ്യാമ്പലത്ത്. ഭര്‍ത്താവ്: പരേതനായ എ രാമകൃഷ്ണന്‍. മറ്റു മക്കള്‍: ആര്‍ അനന്തകൃഷ്ണന്‍ ( ടാക്‌സ് പ്രാക്ടീഷണര്‍, കണ്ണൂര്‍ ), ആര്‍ വിശ്വനാഥന്‍ ( ടാക്‌സ് കണ്‍സള്‍ട്ടന്റ് ), ആര്‍ അരുണ (പാലക്കാട് ). മരുമക്കള്‍: ഉമാറാണി, കെ വി അനന്തകൃഷ്ണന്‍, ഡോ. ചിത്ര (എറണാകുളം), പരേതയായ യു എന്‍ ലീല.

KCN

more recommended stories