കേബിള്‍ ടി.വി ഓപ്പറേറ്റര്‍ ബക്കാര്‍ രാജേഷ് അന്തരിച്ചു

ഉദുമ: കേബിള്‍ ടി.വി ഓപ്പറേറ്ററും ഉദുമയിലെ പി.സി.എന്‍ ചാനല്‍ എം.ഡിയുമായ ബക്കാര്‍ രാജേഷ് അന്തരിച്ചു. സി.സി.എന്‍ ഡയറക്ടറും സി.ഒ.എ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്. ഉദുമ ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ പരേതമായ ബക്കാര്‍ ബാലന്റെ മകനാണ്. ജാനകിയാണ് മാതാവ്.

ഭാര്യ റെന്‍സി. മക്കള്‍: അനാമിക, ആദി. കെ.സന്തോഷ് കുമാര്‍, രവി(എമി), രാജീവ്, റീജ എന്നിവര്‍ സഹോദരങ്ങളാണ്‌

KCN

more recommended stories