കാസര്‍ഗോഡ് ഉപ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്ത് മുടിമുറിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ നടപടി

ജില്ലാ പൊലീസ് മേധാവിയോടും പൊതു വിദ്യാഭ്യാസ ഡയറക്ടറോടും മഞ്ചേശ്വരം പൊലീസിനോടൂം റിപ്പോര്‍ട്ട് തേടി

KCN

more recommended stories