ജീവകാരുണ്യ പ്രവര്‍ത്തകനായ കാസര്‍കോട് കിളിംഗാറിലെ സായിറാം ഭട്ട് നിര്യാതനായി

കാസര്‍കോട്: ജീവകാരുണ്യ പ്രവര്‍ത്തകനായ കാസര്‍കോട് കിളിംഗാറിലെ സായിറാം ഭട്ട് (85) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അല്‍പ്പം മുന്‍പായിരുന്നു അന്ത്യം.

KCN

more recommended stories