സ്റ്റൈലോ അബൂബക്കര്‍ ഹാജി അന്തരിച്ചു

മേല്‍പറമ്പ്: ഒറവങ്കരയിലെ സ്റ്റൈലോ അബൂബക്കര്‍ ഹാജി(71) അന്തരിച്ചു. ഭാര്യ: ജമീല. ഹമീദ് (രാജധാനി ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍), നൗഷാദ്, അബ്ദുല്ല, വാഹിദ, ഡോ. സാഹിദ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: എ.കെ.റൗഫ്, ഡോ. നിയാസ്, ഡോ. ഫൗസിയ, ആയിഷ, ഡോ. റഷ. സഹോദരങ്ങള്‍: ഒ.എ.ഉസ്മാന്‍, അപ്‌സര ഹനീഫ, അപ്‌സര അഹമ്മദ്, നഫീസ, പരേതരായ അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി.

KCN

more recommended stories