റിട്ടേയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ എന്‍ സതീഷ് അന്തരിച്ചു

ദില്ലി: റിട്ടേയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ എന്‍ സതീഷ് അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയഘാതം മൂലം ദില്ലിയില്‍ ആയിരുന്നു അന്ത്യം. കാസര്‍കോട് ജില്ലയില്‍ ഉള്‍പ്പടെ കളക്ടറായും വിവിധ വകുപ്പ് സെക്രട്ടറിയയായും പ്രവര്‍ത്തിച്ചിരുന്നു.

KCN

more recommended stories