കാസര്‍കോട് അമ്പലത്തറ പാറപ്പള്ളിയില്‍ ബസും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കാസര്‍കോട് : അമ്പലത്തറ പാറപ്പള്ളിയില്‍ ബസും പിക്കപ്പും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.പിക്കപ്പ് ഡ്രൈവര്‍ ചെറുപനത്തടി സ്വദേശി പി.കെ യൂസുഫ് (33) ആണ് മരിച്ചത്. പിക്കപ്പിലുണ്ടായിരുന്ന കൊട്ടോടി സ്വദേശി സിയാദിന് പരിക്കേറ്റു.

KCN

more recommended stories