സര്‍വ്വാന്‍സ് യു എ ഇ പ്രീമിയര്‍ ലീഗ് ഫെബ്രുവരി 18ന്

ദുബായ്: സര്‍വ്വാന്‍സ് യു എ ഇ മെമ്പര്‍മാരെ പങ്കെടുപ്പിച്ച് കൊണ്ട് സര്‍വ്വാന്‍സ് യു എ ഇ പ്രീമിയര്‍ ലീഗ് സീസണ്‍-2 ഫെബ്രുവരി 18ന് ഷാര്‍ജയില്‍ വെച്ച് നടക്കും. നാലു ടീമുകള്‍ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയതായി സംഘാടകര്‍ അറിയിച്ചു.

KCN

more recommended stories