അറേബ്യന്‍ മുറ്റത്ത്: യുഎഇ ജമാഅത്ത് പെരുമ്പള മഹല്ല് സംഗമം മാര്‍ച്ച് നാലിന്

ദുബായ്: യുഎഇ ജമാഅത്ത് പെരുമ്പള മഹല്ല് സംഗമം ‘അറേബ്യന്‍ മുറ്റത്ത്’ എന്ന തലക്കെട്ടില്‍ നാട്ടിലെ പ്രവാസികള്‍ ഈ വരുന്ന മാര്‍ച്ച് നാലിന് ബുസ്ഥാന്‍ സ്റ്റേഡിയം കിസൈസ് ദുബായില്‍ വെച്ച് നടക്കും. പരിപാടിയില്‍ പഴയ കാല പ്രവാസികളെ ആദരിക്കുന്നു. നാടിനും നാട്ടുകാര്‍ക്കും എന്നും താങ്ങും തണലും ആയ പ്രവാസികളുടെ ഒത്ത്‌ചേരല്‍ പെരുമ്പള നാട്ടിലും പ്രവാസികള്‍ക്ക് ഇടയിലും ആവേശം ആയി മാറുന്നു

പി പി എല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പെരുമ്പള ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് രാത്രിയോടെ നടക്കും. എല്ലാ മുന്നൊരുക്കങ്ങളും നടത്തി വരുന്നതായി സംഘാടക സമിതി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

യുഎഇ ജമാഅത്ത് പെരുമ്പള മഹല്ല് സംഗമം ‘അറേബ്യന്‍ മുറ്റത്ത്’ എന്ന തലക്കെട്ടില്‍ നാട്ടിലെ പ്രവാസികള്‍ ഈ വരുന്ന മാര്‍ച്ച് നാലിന് ബുസ്ഥാന്‍ സ്റ്റേഡിയം കിസൈസ് ദുബായില്‍ വെച്ച് നടക്കും. പരിപാടിയില്‍ പഴയ കാല പ്രവാസികളെ ആദരിക്കുന്നു. പി പി എല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പെരുമ്പള ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗ് രാത്രിയോടെ നടക്കും.

KCN

more recommended stories