ലോഗോ പ്രകാശനം ചെയ്തു

ആലംപാടി: ഐ.എന്‍.എല്‍ ആലംപാടി ഫെബ്രുവരി 28, മാര്‍ച്ച് 1 തീയതികളിലായി, ആലംപാടി എ.എം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ഐ.എന്‍.എല്‍ ആലംപാടി ക്രിക്കറ്റ് പ്രീമിയര്‍ ലീഗിന്റെ ലോഗോ പ്രകാശനം നാഷണല്‍ യൂത്ത് ലീഗ് ശാഖാ ട്രഷറര്‍ റാഫി കേളങ്കയത്തിന് കൈമാറി വ്യവസായി പി.ബി അഷ്റഫ് നായന്മാര്‍മൂല നിര്‍വ്വഹിച്ചു. ഷെബി പൊയ്യയില്‍, ഹമീദ് പണ്ഡിറ്റ്, മഹറു മേനത്ത്, ഹനീഫ എരിയപ്പാടി, തസ്രി ജോണ്‍, കാദര്‍ ചാല്‍ക്കര, സലാം എസ്.ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories