ഫാത്തിമയ്ക്കും ഹിബ മറിയത്തിനും അഭിനന്ദനവുമായി എസ്.കെ.എസ്.എസ്.എഫ്

ദുബൈ: സമസ്ത പൊതു പരീക്ഷയില്‍ (സുന്നി സെന്റര്‍ മദ്രസ ദുബൈ) 7th ല്‍ ടോപ് പ്ലസ് കരസ്ഥമാക്കി ഉന്നത വിജയം നേടിയ കാസര്‍കോട് ജില്ലയിലെ ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യം മെട്രോ അഷറഫിന്റെ മകള്‍ ഫാത്തിമയ്ക്കും പെരുമ്പള സ്വദേശി അബ്ദുള്‍ നാസിറിന്റെ മകള്‍ ഹിബ മറിയത്തിനും അഭിനന്ദനവുമായി ദുബൈ എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി.

KCN

more recommended stories