ബാലന്‍ മാങ്ങാട് അമരാവതി അന്തരിച്ചു

മാങ്ങാട്: ബാലന്‍ മാങ്ങാട് അമരാവതി (74) അന്തരിച്ചു. ഭാര്യ ശാന്ത, കേബിള്‍ ടി.വി. ഓപ്പറേറ്ററും സി.ഒ.എ. കാസര്‍കോട് മേഖല കമ്മിറ്റി ട്രഷററുമായ മുരളി മാങ്ങാട് മകനാണ്. മറ്റു മക്കള്‍ ബിന്ദു, ശോഭ, രാജു. മരുമക്കള്‍ ശ്രീധരന്‍ പെരുമ്പള, വിജയന്‍ അട്ടേങ്ങാനം. സംസ്‌കാരം ചൊവ്വാഴ്ച്ച വൈകിട്ട് മാങ്ങാട് വീട്ട് വളപ്പില്‍.

KCN

more recommended stories