കാസർകോട് ജനറൽ ആശുപതിയിലെ ലിഫ്റ്റ് തകരാർ

കാസർകോട്: കാസർകോട് ജനറൽ ആശുപതിയിലെ ലിഫ്റ്റ് തകരാർ. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹെൽത്ത് സർവീസ് ഡയറക്ടർക്ക് ആരോഗ്യ മന്ത്രിയുടെ നിർദേശം. ആശുപത്രിയിൽ റാമ്പ് സ്ഥാപിക്കാനാവുമോ എന്ന കാര്യം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി. വീഴ്ച ഉണ്ടെങ്കിൽ നടപടി ഉണ്ടാകും

KCN

more recommended stories