കാസര്‍കോട് യുവതിക്ക് നേരെ നഗ്നത പ്രദർശനം; ടെമ്പോ ഡ്രൈവർ അറസ്റ്റിൽ

കൊവ്വൽ പള്ളിയിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അർഷാദിനെയാണ്
ഹോസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നു രാവിലെ യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിന് സമീപം ടെമ്പോ റിക്ഷയിലിരുന്നു നഗ്നത പ്രദർശനം
നടത്തുകയായിരുന്നു .യുവതി പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ്
അർഷാദിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ കുട്ടികൾക്ക് നേരെ നഗ്നത പ്രദർശനം നടത്തിയതിന് നേരത്തെ കേസെടുത്തിരുന്നു.

KCN

more recommended stories