മൊഗ്രാല്‍ പുത്തൂരില്‍ സീതി സാഹിബ് പാഠശാല സംഘടിപ്പിച്ചു

കമ്പാര്‍: മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കമ്പാറില്‍ സീതി സാഹിബ് അക്കാദമിയ്യ പാഠശാല സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ പി എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹസീബ് ചൗക്കി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍ സ്വാഗതം പറഞ്ഞു. അസീം മണിമുണ്ട, നൂറുദ്ധീന്‍ ബെളിഞ്ചം ക്ലാസെടുത്തു

അന്‍വര്‍ ചേരങ്കയ്, സിദ്ദിഖ് ബേക്കല്‍, കബീര്‍ കമ്പാര്‍, ഖലീല്‍ സിലോണ്‍, ഷെഫീക് പീബീസ്, മുജീബ് ലിബാസ്, മൂസ ബാസിത്ത് എന്നിവര്‍ പ്രസംഗിച്ചു.

KCN