ലോഗോ പ്രകാശനം ചെയ്തു

ബോവിക്കാനം: പി.ബി.എം സീനിയേഴ്‌സ് ചാംപ്യന്‍സ് ലീഗ് 2023-24 ന്റെ ലോഗോ പ്രകാശനം പി ബി എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിസാം ബോവിക്കാനം നിര്‍വ്വഹിച്ചു.

KCN

more recommended stories