ചെങ്കളിയന്‍ പെരുമ-2023 ജൂണ്‍ 30ന് നടക്കും

ഷാര്‍ജ: ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് സംഘടിപ്പിക്കുന്ന ‘ചെങ്കളിയന്‍ പെരുമ 2023’ സീസണ്‍-1 ജൂണ്‍ 30ന് രാവിലെ 9.00 മണിക്ക് നടക്കും. സ്വാഗത ആശംസ സ്റ്റാറ്റസ് സോങ് റിലീസിംഗ്് ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ ട്രഷറര്‍ സുബൈര്‍ പള്ളിക്കാല്‍ നിവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷെരീഫ് പൈക്ക്, സെക്രെട്ടറി ഷാഫി കുന്നില്‍, ബേവിഞ്ച മണ്ഡലം ട്രഷറര്‍ ജലീല്‍ തളങ്കര, കെഎംസിസി ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് എം എസ് ഷെരീഫ് പൈക്ക എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories