മുള്ളേരിയ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ അധികാരമേറ്റു

മുള്ളേരിയ: ലയണ്‍സ് ക്ലബ്ബ് ഓഫ് മുള്ളേരിയ 2023-24 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം കര്‍മ്മംതൊടി കാവേരി ഓഡിറ്റോറിയത്തില്‍ വെച്ചു നടന്നു. ലയണ്‍സ് ഡിസ്ട്രിക്ട് പാസ്റ്റ് ഗവര്‍ണ്ണര്‍ വിനീഷ് വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന

ണ്ട് കെ ജെ വിനോ അധ്യക്ഷത വഹിച്ചു.

ഡിസ്ട്രിക്ട് സെക്രട്ടറി ടൈറ്റസ് തോമസ്, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി മാരായ വി വേണുഗോപാല്‍, പ്രശാന്ത് ജി നായര്‍, റീജിയന്‍ ചെയര്‍പേഴ്ണ്‍ സുകുമാരന്‍ നായര്‍, എച്ച് കെ, നവീന്‍, അഡ്വ. സുധീര്‍ നമ്പ്യാര്‍, പി കെ പ്രകാശ് കുമാര്‍, ഷാഫി ചൂരിപ്പള്ളം, വിനോദ് മേലത്ത്, കെ ശേഖരന്‍ നായര്‍, ടി എന്‍ മോഹനന്‍, കെ രാജലക്ഷ്മി എന്നിവര്‍ സംസാരിച്ചു. പുതിയ മെമ്പര്‍മാരുടെ സത്യ പ്രതിജ്ഞയും ഉണ്ടായിരുന്നു.
ഭാരവാഹികള്‍: ഇ വേണുഗോപാലന്‍ (പ്രസിഡന്റ്)
ചന്ദ്രന്‍ കാടകം (സെക്രട്ടറി)
എം വി അനില്‍ കുമാര്‍ (ട്രഷറര്‍)

KCN

more recommended stories