നിര്‍ധരായ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി ആസ്‌ക് ആലംപാടി

ആലംപാടി : ആലംപാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നിര്‍ധരായപതിനാല് വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വാങ്ങുന്നതിന് പ്രയാസത്തില്‍ ആണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷം വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിനുവേണ്ട തുക ആസ്‌ക് ആലംപാടി ജനറല്‍ സെക്രട്ടറി കൈസര്‍ ആലംപാടി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിജി മാത്യുവിന് കൈമാറി ആസ്‌ക് പ്രസിഡന്റ് മുസ്തഫ എരിയപ്പാടി, ട്രഷറര്‍ ഹമീദ് പണ്ഡിതര്‍, ആസ്‌ക് ജിസിസി ജോയിന്‍ സെക്രട്ടറി സിദ്ദീഖ് ബെല്‍പ്പു,ആസ്‌ക് ജിസിസി പ്രവര്‍ത്തകസമിതി അംഗം മുഹമ്മദ് കാര്‍ , മാമു കരോടി, നൈമു തുടങ്ങിയവര്‍ സംബന്ധിച്ചു

KCN

more recommended stories