മുസ്ലിം ലീഗ് ഖായിദെ മില്ലത്ത് സെന്റര്‍ മഞ്ചേശ്വരം നിയോജക മണ്ഡലം തല ഉത്ഘാടനം നടത്തി

ഉപ്പള: ഡല്‍ഹിലെ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരമായ ഖായിദെ മില്ലത്ത് സെന്റര്‍ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം തല ഉത്ഘാടനം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അബ്ദുല്‍ ലത്തീഫ് ഉപ്പളയില്‍ നിന്നും പത്ത് ലക്ഷം രൂപ സ്വീകരിച്ച് നിര്‍വഹിച്ചു
ചടങ്ങില്‍ ജില്ല മുസ്ലിം ലീഗ് വൈ: പ്രസിഡണ്ട് മാരായ ടി എ മൂസ, എം ബി യൂസുഫ് ബന്തിയോട്, എകെഎം അഷ്‌റഫ് എം എല്‍ എ, മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ, ജനറല്‍ സെകട്ടറി എ കെ ആരിഫ്, വൈ: പ്രസിഡണ്ട് അബ്ദുല്ല മാദേരി, അന്തുഞ്ഞി ഹാജി ചിപ്പാര്‍,സെക്രട്ടറി അബ്ദുല്ല മാളിക, അഷ്‌റഫ് കര്‍ള , ശാഹുല്‍ ഹമീദ് ബന്തിയോട്, അബ്ദുല്‍ ലത്തീഫ് അറബി, ഒ എ അഷ്‌റഫ്,മുഹമദ് ഉപ്പള ഗേറ്റ്,സിദ്ധീഖ് ദണ്ഡഗോളി, മജീദ് പച്ചമ്പള,സെമീര്‍ ചെമ്മി പഞ്ചാര സംബന്ധിച്ചു

KCN

more recommended stories