മുസ്ലിം ലീഗ് കണ്‍വെന്‍ഷനും അനുമോദന പരിപാടിയും സംഘടിപ്പിച്ചു

കാസര്‍കോട് :എരുതും കടവ് മുസ്ലിം ലീഗ് എരുതും കടവ് ഇരുപത്തി മൂന്നാം വാര്‍ഡ് കമ്മിറ്റി കണ്‍വന്‍ഷനും എസ് എസ് എല്‍ സി, പ്ലസ് ടു, എം ബി ബി എസ് തുടങ്ങിയ പരീക്ഷകളില്‍ വിജയിച്ചവര്‍ക്കുള്ള അനുമോദനവും നടന്നു, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡന്റ് അബൂ മുബാറക്കിന്റെ അദ്യക്ഷതയില്‍ മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ മുനീര്‍ ഹാജി ഉല്‍ഘാടനം ചെയ്തു
ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെര്‍ക്കള,പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഇക്ബാല്‍ ചെറൂര്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍,ാളെ ജില്ലാ പ്രസിഡന്റ് താഹ തങ്ങള്‍, ജനറല്‍ സെക്രട്ടറി സവാദ് അംഗടി മുഗര്‍, വാര്‍ഡ് മെമ്പര്‍ ഷറഫു ഷൌക്കത്ത്, വാര്‍ഡ് ഭാരവാഹികളായ , ഷംസു , റഫീഖ്, മഹമൂദ്, റഹീം ഉമ്മര്‍ തായല്‍ യൂത്ത് ലീഗ് ഭാരവാഹികളായ റാസി പടിഞ്ഞാര്‍, മൊയ്തു സേട്ട്, അബു എം എസ് എഫ് ഭാരവാഹികളായ സാബിത്ത്, റൈസ്,തുടങ്ങിയവര്‍ സംബന്ധിച്ചു അഷ്റഫ് എരുതും കടവ് സ്വഗതവും വാര്‍ഡ് ട്രെഷറര്‍ മുഹമ്മദ് ഇ ഐ നന്ദിയും പറഞ്ഞു

KCN

more recommended stories