തിരുവനന്തപുരത്ത് വീട്ടില്‍ കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു…

തിരുവനന്തപുരം : അഞ്ചുതെങ്ങില്‍ വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. റീജിന്‍-സരിത ദമ്പതികളുടെ മകള്‍ റോസ്‌ലിക്കാണു തെരുവുനായയുടെ കടിയേറ്റത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണു നായയില്‍നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ റോസ്‌ലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

KCN

more recommended stories