അബ്ദുല്‍ മുത്തലിബ് തെക്കേക്കര അന്തരിച്ചു

കാപ്പില്‍: കാപ്പില്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ട് അബദുല്‍ മുത്തലിബ് തെക്കേക്കര (81) അന്തരിച്ചു. പരേതരായ തെക്കേക്കര മൊതീന്‍ കുട്ടിയുടെയും ബീഫത്തിമയുടെയും മകനാണ്. ഭാര്യ: ആയിഷ എതിര്‍ത്തോട്, മക്കള്‍: ഷറഫുദ്ദീന്‍, നസീല, മുസ്തഫ, ഷബാന, ജമീല. മരുമക്കള്‍: ഷബ്‌നം മൊഗ്രാല്‍, അബ്ദുല്‍ ഖാദര്‍ ഉദുമ, സഫൂറ മൊഗ്രാല്‍ പുത്തൂര്‍, അഷ്‌ക്കര്‍ പള്ളിക്കാല്‍, അബ്ബാസ് പെരുമ്പള, സഹോദരങ്ങള്‍: യൂസഫ് തെക്കേകര, ഷരീഫ് തെക്കേകര, അഷ്‌റഫ് തെക്കേകര, സലാഹു തെക്കേകര, പരേതരായ മുഹമ്മദ് കുഞ്ഞി, റുഖ്യാബി കോളിക്കര. ഖബറടക്കം ഉച്ചയ്ക്ക് 12.30ന് കാപ്പില്‍ ജുമാമസ്ജിദില്‍.

KCN

more recommended stories