ബേവിഞ്ച പ്രവാസി കൂട്ടായിമയ്ക്ക് പുതിയ നേത്രത്വം

ദുബൈ :ബേവിഞ്ച പ്രവാസി കൂട്ടായ്മയുടെ 2023 – 24 വര്‍ഷത്തെ ജനറല്‍ ബോഡി യോഗം ദുബായ് ബിസിനസ് ബേയിലുള്ള ബായ് ബൈറ്റ്‌സ് ഹോട്ടലില്‍ വെച്ച് നടന്നു. നുഹ്‌മാന്‍ അബുദാബി യുടെ ഖിറാഅത്തും റഫീഖ് ബി.എം പ്രാര്‍ത്ഥനയും നടത്തി. ഇരു രാജ്യത്തേയും ദേശീയ ഗാനത്തോട് കൂടി ആരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷാഫി കുന്നില്‍ സ്വാഗതം പറഞ്ഞു പ്രസിഡന്റ് എം കെ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു ബഹ്‌റൈന്‍ പ്രധിനിധി മജീദ് ബഹ്‌റൈന്‍ ഉല്‍ഘാടനം ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷാഫി കുന്നിലും. വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ ജലാല്‍ കട്ടപ്പണി യും അവതരിപ്പിച്ചു. പുതിയ കമ്മിറ്റി യെ തെരഞ്ഞെടുത്തു പ്രസിഡന്റ് എം കെ മുഹമ്മദ് കുഞ്ഞി അജ്മാന്‍ ,ജനറല്‍ സെക്രട്ടറി: റാഫി യു കെ ദുബായ് ,ട്രഷറര്‍: ഷാഫി കുന്നില്‍ ഷാര്‍ജ ഫൈനാന്‍സ് സെക്രട്ടറി: ഇര്‍ഫാന്‍. ടി. എം, വൈസ് പ്രസിഡന്റ് മാര്‍ ; അഷ്‌റഫ് കുന്നില്‍ ബഹ്‌റൈന്‍, ബഷീര്‍ സാഗര്‍ അബൂദാബി, ഷരീഖ് ബി എം ഷാര്‍ജ, മുനീര്‍ ബേഡകം ഖത്തര്‍ജോയിന്റ് സെക്രട്ടറിമാര്‍: താജിഫ് ഷാര്‍ജ, അന്‍സാര്‍ ഏ കെ ഒമാന്‍,അസീസ്.സി എച് സൗദി, ഷറഫാത്ത് ഏ.കെ അബൂദാബി എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍: ഇസ്മായില്‍ ബോബെ അജ്മാന്‍, സലീം എം സി അബൂദാബി, അബ്ദുല്ല ഏ ബി അബൂദാബി ,ഇസ്ഹാഖ് ഏ.കെ ദുബായ്, അബ്ദുല്‍ വാഹിദ് കുവൈറ്റ്, സവാദ് കട്ടപ്പണി ദുബായ് എന്നിവരാണ് പുതിയ കമ്മിറ്റി ഭാരവാഹികള്‍.പിന്നീട് പുതിയ കമ്മിറ്റി ക് ആശംസ നേര്‍ന്ന് ഇഖ്ബാല്‍ ബി കെ, ഷാഫി ബാരിക്കാട്, ഹാരിസ് ബി.കെ, ഇഖ്ബാല്‍ എയര്‍ലൈന്‍സ്, ബഷീര്‍ കുണ്ടാര്‍, മഹ്‌റൂഫ് എം ഡി, സുബൈര്‍ ടി എ, റാഫി എളിഞ്ചിക, അബു ചോപ്പലം, റാഷിദ് സി എഛ്, റഷാദ് പാറ, ഷാഫി കടുവന, റൗഫ് എന്നിവര്‍ സംസാരിച്ചു,സലീം എം.സി യുടെ നന്ദി പ്രകാശനത്തോട് കൂടി യോഗം അവസാനിച്ചു.

KCN

more recommended stories