തെരുവ് നായയുടെ ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു

കാസര്‍ഗോഡ് ചീമേനി, പൊതാവൂരില്‍ തെരുവ് നായയുടെ ആക്രമണം.നിരവധി പേര്‍ക്ക് പരിക്കേറ്റു
കനിയംതോല്‍ സ്വദേശി അനൂപിന്റെ കൈ നായ കടിച്ചു പറിച്ചു

സാരമായി പരിക്കേറ്റ അനൂപ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി

ഇന്നലെ രാത്രിയാണ് അനൂപിനെ നായ കടിച്ചത്

KCN

more recommended stories