റബര്‍ സംഭരണത്തിന് ഉത്തരവിറങ്ങി

rubberതിരുവനന്തപുരം: സംസ്ഥാനത്ത് റബര്‍ വിലയിടിവ് നേരിടുന്നതിന് റബര്‍ സംഭരണത്തിന് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആര്‍എസ്എസ്4ന് 171 രൂപ എത്തുന്നതുവരെ സര്‍ക്കാര്‍ റബര്‍ സംഭരിക്കും. മുഖ്യ ഏജന്‍സിയായി റബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷനെ ചുമതലപ്പെടുത്തി.

KCN

more recommended stories