സൗജന്യ തിമിരരോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

 

മംഗലാപുരം ഇന്‍ഡ്യാന ഹോസ്പിറ്റലിലെ നേത്രരോഗ ചികിത്സാവിഭാഗം സംഘടിപ്പിക്കുന്ന സൗജന്യ തിമിരരോഗനിര്‍ണ്ണയ ക്യാമ്പ് 2024 ഏപ്രില്‍ 21 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ.

തിമിരചികിത്സയില്‍ വിദഗ്ദ്ധയായ ഡോ. സ്മൃതി ങആആട, ങട ഛുവവേമഹ, കഛഘഎലഹഹീം (ഇമമേൃമര)േ ഇീിൗെഹമേി േഛുവവേമഹാീഹീഴശേെ ക്യാമ്പിന് നേതൃത്തം നല്‍കുന്നു

ബുക്കിംഗ് നേടുന്നവര്‍ക്ക് ?? സൗജന്യ നേത്രപരിശോധന ?? തിമിരശസ്ത്രക്രിയയില്‍ 25% നിരക്കിളവ് ?? കൂടാതെ അര്‍ഹരായവര്‍ക്ക് മെഡിസെപ്പ്, കാരുണ്യ തുടങ്ങിയ ഗവ. അംഗീകൃത ഇന്‍ഷൂറന്‍സ് പദ്ധതികളുടെ ആനുകൂല്യവും

ബുക്കിംഗിനായി വിളിക്കുക ?? 0467-2081954, 7907649224
ക്യാമ്പ് നടക്കുന്ന സ്ഥലം: ഇന്‍ഡ്യാന ഹോസ്പിറ്റല്‍ ബേക്കല്‍, കോട്ടിക്കുളം, കാസര്‍ഗോഡ് 671319

KCN

more recommended stories