മുഹമ്മദ്

ബദിയഡുക്ക: മുക്കംപാറയില്‍ മുഹമ്മദ് (62) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍ : സുബൈദ, അബ്ദുള്‍ അസീസ്, ഇബ്രാഹിം. മരുമക്കള്‍ : അബ്ദുള്ള, ഫാത്തിമത്ത്, സുഹ്‌റ. സഹോദരങ്ങള്‍ : അബ്ബാസ്, ഇബ്രാഹിം, പരേതനായ കുട്ടിപ്പ.

KCN

more recommended stories