യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയന്‍ കോപ്

 

യു.എ.ഇ പതാകദിനം ആചരിച്ച് യൂണിയന്‍ കോപ്. എല്ലാ വര്‍ഷവും നവംബര്‍ മൂന്നിന് ആചരിക്കുന്ന പതാകദിനത്തില്‍ ഇത്തവണ യൂണിയന്‍ കോപ്പിന്റെ 27 ബ്രാഞ്ചുകളിലും ഏഴ് കൊമേഴ്‌സ്യല്‍ സെന്ററുകളിലും പതാക ഉയര്‍ത്തി.

പതാകദിനം ആഘോഷിക്കുന്നതിനായി ദുബായ് അല്‍ വര്‍ഖ സിറ്റി മാളില്‍ പ്രത്യേകം നടത്തിയ പരിപാടിയില്‍ യൂണിയന്‍ കോപ് ചെയര്‍മാന്‍ മജീദ് ഹമദ് റഹ്‌മ അല്‍ ഷംസി, മാനേജിങ് ഡയറക്ടര്‍ അബ്ദുള്ള മുഹമ്മദ് റഫി അല്‍ ദല്ലാല്‍ എന്നിവര്‍ക്കൊപ്പം ജീവനക്കാരും പങ്കാളികളായി.

KCN

more recommended stories