മുഹമ്മദ് ഹാജി

kandathil
ചട്ടഞ്ചാല്‍: പുത്തരിയടുക്കം കണ്ടത്തില്‍ മുഹമ്മദ്ഹാജി (80) അന്തരിച്ചു. ഭാര്യ:ഖദീജ. മക്കള്‍: മാഹിന്‍, അബ്ദുല്‍റഹ്മാന്‍, അഹമദ്, അബ്ദുല്‍ഖാദര്‍ (ചട്ടഞ്ചാല്‍ ദുബായ് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട്), അബൂബക്കര്‍ (ഉദുമ മണ്ഡലം എസ്.ടി.യു പ്രസിഡണ്ട്), താഹിറ.മരുമക്കള്‍: ഉമ്മര്‍, മൈമൂന, മറിയം, ബീവി, സവിദ, സുഫൈജ (ചെമ്മനാട് പഞ്ചായത്തംഗം).

KCN

more recommended stories