സഹൃദയ വേദി സ്പോർടിങ് ക്ലബ്ബ്: സഹൃദയ ക്രിക്കറ്റ്- ഫുട്ബോൾ പ്രീമിയർ ലീഗുകൾ ജനുവരി 21, 24 തീയ്യതികളിൽ

ബേവിഞ്ച: പത്തരമാറ്റോടെ പതിനൊന്നിലേക്ക് എന്ന പേരിൽ നടന്ന ക്ലബ്ബിന്റെ പതിനൊന്നാം വാർഷിക പരിപാടികളുടെ സമാപന പരിപാടികളായാണ് പ്രീമിയർ ലീഗുകൾ സംഘടിപ്പിക്കുന്നത്. ജനുവരി 26 ന് ക്ലബ്ബ് പരിസരത്ത് വെച്ച് നടക്കുന്ന വാർഷികാഘോഷ പരിപാടികളോടു കൂടി ക്ലബ്ബിന്റെ 2023 വർഷത്തെ മുഴുവൻ പരിപാടികൾക്കും പരിസമാപ്തി കുറിക്കും.

KCN

more recommended stories