സഹൃദയ വേദി സ്‌പോര്‍ടിങ് ക്ലബ്ബ് പതിനൊന്നാം വാര്‍ഷികാഘോഷം: ആവേശം വാനോളമുയര്‍ത്തി സഹൃദയ സോക്കര്‍ ലീഗ് സീസണ്‍ 8

ചെര്‍ക്കള: ബേവിഞ്ച സഹൃദയ വേദി സ്‌പോര്‍ടിങ് ക്ലബ്ബിന്റെ പതിനൊന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ് സഹൃദയ സോക്കര്‍ ലീഗ് സംഘടിപ്പിച്ചു. മത്സരത്തില്‍ കുന്നില്‍ കമാന്റോസ് കപ്പുയര്‍ത്തി. 4 ടീമുകള്‍ കോര്‍ത്തിണക്കിയ ലീഗ് ജനശ്രദ്ധ കൊണ്ട് ആകര്‍ഷകമായി. മില്‍ഹാന്‍, കുന്നില്‍ കമാന്റോസ്, സി.എച്ച് ഷാര്‍ക്ക്‌സ്, സ്ട്രീറ്റ് സ്‌ട്രൈക്കേഴ്‌സ് തുടങ്ങി നാല് ടീമുകള്‍ അങ്കം കുറിച്ച മത്സരങ്ങളവസാനം കുന്നില്‍ കപ്പുയര്‍ത്തുകയായിരുന്നു.

KCN

more recommended stories