ആയിഷാബി

കാസര്‍കോട്: അണങ്കൂര്‍ കൊല്ലമ്പാടിയിലെ പരേതനായ അന്തുയൂസഫിന്റെ ഭാര്യ ആയിഷാബി(75) അന്തരിച്ചു. മക്കള്‍ : അബ്ദുല്‍ കരീം(അബുദാബി), മഹമൂദ് (സഫര്‍ മാമുച്ച), ഇബ്രാഹിം, അസ്മ, ഫാത്തിമ, ആമിന, സൗധ. മരുമക്കള്‍ : അബ്ദുല്ല, മുഹമ്മദ്, മുനീര്‍ , റഫീഖ്, നസിയ, സാബിറ, സൈനബ.

KCN

more recommended stories