ബഹുജന സദസ്സ് സംഘടിപ്പിച്ചു

ഉളിയത്തടുക്ക: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍മന്തറില്‍ മന്ത്രിമാരും ജനപ്രതിനിധികളും നടത്തിയ സമരത്തിന് ഐക്ക്യദാര്‍ഢ്യം പ്രകടിപ്പിച്ചു എല്‍ഡിഎഫ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉളിയത്തടുക്കയില്‍ ബഹുജന സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം ടി.കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. കിഷോര്‍ അധ്യക്ഷത വഹിച്ചു. എ രവീന്ദ്രന്‍, ഭൂജംഗ ഷെട്ടി എന്നിവര്‍ സംസാരിച്ചു.

എം.ക്കെ രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories