എം ഐ സി ഡെര്‍ബി പോസ്റ്റര്‍ പ്രകാശനം ചെയ്തു

കാസര്‍കോട്: എം ഐ സി കോളേജ് അലുംനി മീറ്റിന്റെ ഭാഗമായി മീഡിയ & പബ്ലിസിറ്റി ടീം സംഘടിപ്പിക്കുന്ന എം ഐ സി ഡെര്‍ബി ഫുട്‌ബോള്‍ മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ബഷീര്‍ മൊയ്തുവിന് നല്‍കി നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ അബ്ബാസ് ചെര്‍ക്കള, കണ്‍വീനര്‍ ജുനൈദ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജവാദ് വടക്കേക്കര, മൂസാ ബാസിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു

ഏപ്രില്‍ 27 ന് നടക്കുന്ന പരിപാടിയുടെ പ്രചരണാര്‍ത്ഥം വിത്യസ്ത പരിപാടികളാണ് സംഘാടക സമിതി സംഘടിപ്പിക്കുന്നത്.

KCN

more recommended stories