കോഴിയും കൂടും വിതരണം ചെയ്തു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡി എസില്‍ മൃഗസംരക്ഷണ മേഖലയില്‍ സി ഇ എഫ് മുഖേന കൂടും കോഴിയും വിതരണോദ്ഘാടനം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ റസിയയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷമീറ ഫൈസല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, മെമ്പര്‍ സെക്രട്ടറി, സിഡി എസ്, ഭരണ സമിതി അംഗങ്ങള്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍, മെന്‍ഡര്‍സ് സി ആര്‍ പി മാര്‍, അക്കൗണ്ടന്റ് എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories