ന്യൂനപക്ഷ കമ്മീഷന്‍ സെമിനാര്‍ പ്രഹസനം എംഎസ്എഫ്

 

കാസര്‍കോട്: കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിവിധ ന്യൂനപക്ഷ സംഘടനകളെ വിളിച്ച് നടത്തിയ സെമിനാര്‍ പ്രഹസനം മാത്രമായിരുന്നുവെന്നും വൈകിയെത്തിയ മന്ത്രി ഏറെ കാത്തിരുന്ന പ്രതിനിധികളുടെ ചോദ്യോത്തര സെഷനില്‍ പങ്കെടുക്കാതെ ഉടന്‍ സ്ഥലം വിട്ടത് ജില്ലയോടും ന്യൂനപക്ഷ വിഭാഗത്തോടു കാട്ടിയ അവഗണനയാണെന്ന് എം എസ് എഫ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍ ആരോപിച്ചു.
ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി
സംസ്ഥാന സര്‍ക്കാറിന്റെ ചെലവഴിച്ച ഫണ്ട് കേവലം 2.5 ശതമാനം മാത്രമെന്നിരിക്കെ കേരളം ഇന്ത്യയില്‍ നമ്പര്‍ 1 ആണെ വാദം മന്ത്രിയുടെ തള്ള് മാത്രമാണ് .
വര്‍ഗ്ഗീയ കേരളത്തില്‍ ഇല്ലാതെ പോകുന്നത് ഭരണകൂഡത്തിന്റെ നേട്ടമല്ലെന്നും പ്രബുദ്ധരായ ജന

KCN

more recommended stories