അവശ്യസാധനങ്ങളുടെ വിലവര്‍ധനവ്: മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധിച്ചു

ബദര്‍ നഗര്‍: അവശ്യസാധനങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി ബദര്‍ നഗര്‍ സപ്ലൈകോ ഷോപ്പിന് മുമ്പില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി, മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ്, യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം വൈസ് പ്രസിഡന്റ് ഖലീല്‍ സിലോണ്‍, സെക്രട്ടറി ഷെഫീക് പീബീസ്, യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നവാസ് എരിയാല്‍, ട്രഷറര്‍ മൂസാ ബാസിത്ത്, വൈസ് പ്രസിഡന്റ് ശിഹാബ് കെ ജെ, നൗഫല്‍ പുത്തൂര്‍, മുജീബ് ലിബാസ് അബ്ദു നീട്ടത്തില്‍, എം എസ് എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍, എ പി ശംസുദ്ധീന്‍, നവാസ് തോട്ടില്‍, ഹനീഫ്, ജാഫര്‍, റിയാസ് അര്‍ജാല്‍, റഷീദ് പോസ്റ്റ്, അന്‍സാര്‍, സയ്യിദ് ഇസ്മായില്‍, കണ്ണൂര്‍ അബ്ദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories