പള്‍സ് പോളിയോ ദിനം എരിയാല്‍ പത്താം വാര്‍ഡ് ചേരങ്കൈ അംഗന്‍വാടിയില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് നല്‍കി

 

മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം റാഫി എരിയാല്‍ ഉദ്ഘാടനം ചെയ്തു

എരിയാല്‍ : ദേശീയ പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പത്താം വാര്‍ഡ് ചേരങ്കൈ അംഗന്‍വാടിയില്‍ വെച്ച് അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം റാഫി എരിയാല്‍ പള്‍സ് പോളിയോ തുള്ളി മരുന്ന് കുട്ടികള്‍ക്ക് നല്‍ക്കി വാര്‍ഡ് തല ഉദ്ഘാടനം നടത്തി ചേരങ്കൈ അങ്കണവാടി ടീച്ചര്‍ മിസ്രിയ അങ്കണവാടി ഹെല്‍പര്‍ ചന്ദ്രാവതി , ശാഫി സിദ്ധങ്കട്ട , റസീന്‍ , കുട്ടികളുടെ രക്ഷിതാകളും പള്‍സ് പോളിയോ ഇമ്മൃണൈസേഷന്‍ പരിപാടിയില്‍ സംബദ്ധിച്ചു

KCN

more recommended stories