കാസറകോട് രാജപുരത്ത് 45 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍

രാജപുരം മാലക്കല്ല് സ്വദേശി സനീഷ് സൈമണ്‍ (37) ആണ് രാജപുരം പോലീസിന്റെ പിടിയിലായത് വീടിന് മുന്‍വശം നിര്‍ത്തിയിരുന്ന പ്രതിയുടെ കാറിലും ബൈക്കിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത.് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പരിശോധന

KCN

more recommended stories