എസ്.വൈ.എസ് പള്ളങ്കോട് സര്‍ക്കിള്‍ സുഹ്ബ പ്ലാറ്റൂണ്‍ സംഗമം സമാപിച്ചു.

 

പള്ളങ്കോട് : ഉത്തരവാദിത്വം മനുഷ്യ പറ്റിന്റെ റാഷ്ട്രീയം എന്ന പ്രമയത്തില്‍ സിസംമ്പര്‍ 27, 28, 29 തിയതികളില്‍ തൃശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ ഭാഗമായി സര്‍ക്കിളില്‍ നടക്കുന്ന എസ് വൈ എസ് പള്ളങ്കോട് സര്‍ക്കിള്‍ സുഹ്ബ പ്ലാറ്റൂണ്‍ സംഗമം സമാപിച്ചു

റാഷിദ് ഹിമമിയുടെ അധ്യക്ഷതയില്‍ സവാദ് ആലൂര്‍ ഉദ്ഘാടനം ചെയ്തു, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, സയ്യിദ് ജലാലുദ്ധീന്‍ കാമില്‍ സഖാഫി ആദൂര്‍ എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി , റസാഖ് സഖാഫി, സൂഫി മദനി, റഷീദ് പള്ളങ്കോട്, ഹനീഫ് ടി.കെ, കരീം ജൗഹരി, മുസ്തഫ, റഹീം സഅദി തുടങ്ങിയവര്‍ പങ്കെടുത്തു , മൊയിദീന്‍ സ്വാഗതവും ഷാഫി കെ.പി നന്ദിയും പറഞ്ഞു.

KCN

more recommended stories