ദുഖവെള്ളി ആചരിച്ചു

ദുഃഖ വെള്ളി ദിനത്തില്‍ കാസര്‍കോട് കോട്ടക്കണി st, ജോസഫ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ ടൗണില്‍ നടന്ന കുരിശിന്റെ വഴി.

യേശുദേവന്റെ പീഠാനുഭവ സ്മരണകളെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികള്‍ ദുഖവെള്ളി ആചരിച്ചു. മനുഷ്യരുടെ നന്മയ്ക്കായി സ്വയം ബലിയായ ക്രിസ്തുദേവനെ കുരിശിലേറ്റിയതിന്റെ ഓര്‍മ്മകളുമായാണ് ദുഖ വെള്ളി ആചരിക്കുന്നത്. ജില്ലയില്‍ പ്രധാന കേന്ദ്രങ്ങളില്‍ കുരിശിന്റെ വഴിയില്‍ നടന്നു.

 

KCN

more recommended stories