പി ടി എച്ച് വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു

 

കാസര്‍കോട് : കാസര്‍കോട് മണ്ഡലം പൂക്കോയ തങ്ങള്‍ ഹോസ്പീസ് പാലിയേറ്റിവ് ഹോം കെയര്‍ ഫൗണ്ടേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു, മുന്‍സിപ്പല്‍ വനിതാ ഭാവനില്‍ ചേര്‍ന്ന യോഗം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു, മുസ്ലിം ലീഗ് ജില്ലാ ട്രെഷററും പി ടി എച്ച് ചെയര്‍മാനുമായ പി എം മുനീര്‍ ഹാജി പി എം മുനീര്‍ ഹാജി അധ്യക്ഷത വഹിച്ചു, ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി സ്വാഗതം പറഞ്ഞു മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് മാഹിന്‍ കേളോട്ട്, ജനറല്‍ സെക്രട്ടറി ടി എം ഇക്ബാല്‍, ട്രെഷറര്‍ കെ ബി കുഞ്ഞാമു ഹാജി, നാസര്‍ ചെര്‍ക്കളം, കാസറഗോഡ് നഗര സഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം സംസാരിച്ചു, കെ എം ബഷീര്‍, ഹമീദ് ബെദിര, ഇക്ബാല്‍ ചേരൂര്‍, അന്‍വര്‍ ചേരങ്കയ്, സിദ്ദിഖ് ബേക്കല്‍, അഡ്വ : ശംസുദ്ധീന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു, ഹബീബ് ചെട്ടുംകുഴി നന്ദി പറഞ്ഞു

KCN

more recommended stories