കാസര്‍കോട് രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു

 

ചീമേനി ചെമ്പ്രക്കാനത്ത് സജന ( 30) ആണ് മരിച്ചത്.
ഭര്‍ത്താവ് രഞ്ജിത്ത് കെഎസ്ഇബി ജീവനക്കാരാണ്.
രണ്ട് കുട്ടികളെയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു
വീടിന്റെ രണ്ടാമത്തെ നിലയിലാണ് സജനയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്
രണ്ട് കുട്ടികളെയും കിടപ്പുമുറിയില്‍ നിന്നും കണ്ടെത്തി

KCN

more recommended stories