യുഎഇ മജല്‍ കൂട്ടായ്മയുടെ ഭവന നിര്‍മ്മാണത്തിനുള്ള സഹായം കൈമാറി

 

യുഎഇ മജല്‍ കൂട്ടായ്മയുടെ ഭവന നിര്‍മ്മാണത്തിനുള്ള സഹായം മജല്‍ ഖത്തീബ് അബ്ദുല്‍ അസീസ് സഖാഫീയും റഹ്‌മാനിയ ജമാഅത്ത് ജനറല്‍ സെക്രട്ടറി സിറാജ് മൂപ്പയും ചേര്‍ന്ന് കൈമാറി
മൊഗ്രാല്‍ പുത്തൂര്‍ മജലിലെ യുഎഇയിലുള്ള പ്രവാസി കൂട്ടായ്മയാണ് രണ്ടുപേര്‍ക്കുള്ള ഭവന നിര്‍മ്മാണത്തിനുള്ള സഹായം നല്‍കിയത് റഹ്‌മാനിയ ജുമാ മസ്ജിദ് അങ്കണത്തില്‍ നോമ്പ് തുറയും സംഘടിപ്പിച്ചു
ഇഖ്ബാല്‍ ചൗക്കി ഷാഫി പൈക്കം
ഇംത്തിയാസ് മൂപ്പ ഹമീദ് മഞ്ചേശ്വരം മനാഫ് ലത്തീഫ് പൈക്കം മുഹമ്മദ് അബ്ദുറഹ്‌മാന്‍ നുള്ളിപ്പാടി ഹനീഫ് സഅദി ഉമ്പു ഖത്തര്‍ മുനീര്‍ മഞ്ചേശ്വരം ജാഫര്‍ ഷാഫി നൗഷിക്ക് ആഷിക് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു

KCN

more recommended stories