കരയുന്നവരുടെ കണ്ണീരൊപ്പാംവീഴുന്നവരെ താങ്ങി നിര്‍ത്താം

 

ആസാദ് സ്‌പോട്ടിംഗ് ക്ലബ്‌പെരുന്നാള്‍ വിഷു കിറ്റ് നല്‍കി
ആസാദ് നഗര്‍ കലാ കായിക സാമൂഹ്യ സാംസ്‌കാരിക വിദ്യഭ്യസ രംഗത്തും അതിലുപരി കരയുന്നവരുടെ കണ്ണീരൊപ്പാന്‍ വീഴുന്നവരെ താങ്ങി നിര്‍ത്താം എന്ന ലക്ഷ്യവുമായി നാല്‍പത് വര്‍ഷ ത്തോളമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ആസാദ് സ്‌പോട്ടിംഗ് ക്ലബ് ജാതി ,മത ഭേദമന്യേ നിര്‍ധരനരായ അന്‍പതോളം കുടുംബ ങ്ങക്ക് പെരുന്നാള്‍ വിഷു കിറ്റ് ആസാദ് സ്‌പോട്ടിംഗ് ക്ലബ് ജി സി സി കമറ്റി അംഗം ഖാദര്‍ ക്ലബ് സെക്രട്ടറി നൗഷാദിന് കൈമാറി.
ചടങ്ങില്‍ സമദ് ബിലാല്‍ ,ഫൈസല്‍, നാസര്‍ സിലോണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN