ആദ്യ മന്ത്രിസഭാ യോഗത്തില്‍തന്നെ സിഎഎ എടുത്തുകളയും; രമേശ് ചെന്നിത്തല

 
കാഞ്ഞങ്ങാട് ഇന്ത്യാ മുന്നണി അധികാരത്തിലേറിയാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ സിഎഎ എടുത്തുകളയുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രമേശ് ചെന്നിത്തല എംഎല്‍എ. ആവിയില്‍ നടന്ന യുഡിഎഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എഖാലിദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, വണ്‍ഫോര്‍ അബ്ദുല്‍ റഹ്‌മാന്‍, കെ.പി.കുഞ്ഞിക്കണ്ണന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, ഹക്കീം കുന്നില്‍, ബഷീര്‍ വെള്ളിക്കോത്ത്, എം.പി.ജാഫര്‍, കെ.മുഹമ്മദ്കുഞ്ഞി, അബ്ദുല്‍ റസാഖ് തായിലക്കണ്ടി, കെ.കെ.ജാഫര്‍, സി.മുഹമ്മദ് കുഞ്ഞി, പാലാട്ട് ഇബ്രാഹിം, പി.എം.ഫാറൂഖ്,കെ.പി മോഹനന്‍, കെ.പി.ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

KCN

more recommended stories