പയ്യന്നൂര്‍ കോളജ് ജേഴ്‌സി പ്രകാശനം ചെയ്തു

 

തൃക്കരിപ്പൂര്‍: പയ്യന്നൂര്‍ കോളജ് ഫുട്‌ബോള്‍ ടീമിന്റെ പുതിയ സീസണ്‍ ജേഴ്‌സി പ്രകാശനം ചെയ്തു. ഇളമ്പച്ചി
ഫായിക്ക ഇന്‍ഡോര്‍ അക്കാദമി കണ്‍വെന്‍ഷന്‍ സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്ത
ടീമിനുള്ള ജേഴ്‌സി.
ഫായിക്ക പ്രതിനിധി റിയാസ് അയ്യറില്‍ നിന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.എം. സന്തോഷ് ഏറ്റുവാങ്ങി. ചടങ്ങില്‍ ഡോ. ഹരികൃഷ്ണന്‍, കോളേജ് കായിക വിഭാഗം മേധാവി കെ.എന്‍. അജിത്, പി.വി. പ്രിയേഷ് എന്നിവര്‍ പങ്കെടുത്തു.

KCN

more recommended stories