കാസര്‍കോട് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

 
തെരഞ്ഞെടുപ്പ് പ്രമാണിച്ച് കാസര്‍കോട്് ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്ന് വൈകീട്ട് ആറ് മുതല്‍ 27 ന് വൈകീട്ട് ആറ് വരെയാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

KCN

more recommended stories