![](http://kasaragodchannel.com/wp-content/uploads/2024/06/1-copy-29.jpg)
![](http://kasaragodchannel.com/wp-content/uploads/2024/06/1-copy-29.jpg)
![](http://kasaragodchannel.com/kcnad/homead2_728x90.gif)
സംസ്ഥാനത്ത് ഏറ്റവും മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള 2023-24ലെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ലതലത്തില്‍ ഒന്നാം സ്ഥാനം.സി.എച്ച്.എസ്.എസ് ചട്ടഞ്ചാലും രണ്ടാം സ്ഥാനം ജി.എച്ച്.എസ് തച്ചങ്ങാടും മൂന്നാംസ്ഥാനം എസ്.എ.ടി.എച്ച് ‘എസ്.എസ് മഞ്ചേശ്വരവും നേടി. ജില്ലാ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിനര്‍രായ സ്കൂളുകള്ക്ക്യഥാക്രമം 30,000, 25,000, 15,000 രൂപയും പ്രശസ്തി പത്രവും അവാര്‍ഡായി നല്‍കും. ജൂലൈ ആറിന് കേരള മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡുകള്‍ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന ഹൈടെക് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 120ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്.
![](http://kasaragodchannel.com/kcnad/homead2_728x90.gif)
more recommended stories
4 വര്‍ഷ ബിരുദ കോഴ്സ്: അധ്യാപകതസ്തികകള്‍ നിലനിര്‍ത്തും, ആദ്യ ബാച്ച് പൂര്‍ത്തിയാക്കും വരെ നിലവിലെ സ്ഥിതി തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്സുകള്‍.
കത്വ ഫണ്ട് തട്ടിപ്പ് കേസ്; പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരെയുള്ള കേസിലെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
കൊച്ചി: കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത്.
വായനക്കാര്‍ കൂട്ടുചേരുമ്പോള്‍ ലോകം പ്രകാശപൂര്ണ്ണമാവുന്നു ദിവാകരന് വിഷ്ണുമംഗലം
ഉത്തമ സാഹിത്യകൃതികളുടെ വായന നമ്മുടെ ജീവിതത്തെ.
വായിക്കാം വളരാം: ഗവ. എല്‍. പി. സ്കൂള്‍ പെരുമ്പള വായനാ വാരം പരിപാടി സംഘടിപ്പിച്ചു
പെരുമ്പള : ഗവ. എല്‍. പി..